dethh

ബേപ്പൂർ​: ​പോക്കനാരി സരോജിനി ​(​72​)​ നിര്യാതയായി. ഭർത്താവ്​:​ പരേതനായ പോക്ക​നാ​രി വേലായുധൻ.

മക്കൾ​:​ സുരേഷ്​,​ സുധീഷ്​,​ സുമേഷ്​,​ സുചിത്ര​.​ മരുമക്കൾ​:​ പ്രിയ, സുധ, നീതു, ജയപ്രകാശ്​.​ ​സഞ്ചയനം ഞായറാഴ്ച. ​