തിരുവമ്പാടി: പുന്നക്കൽ കൊല്ലിയിൽ കെ.ജി.ജോസ് (72) നിര്യാതനായി. ഭാര്യ: ഫിലോമിന (തങ്ക). മക്കൾ: ലാലു ജോസഫ്, ഷീബ ബാബു. മരുമക്കൾ: ടാനിയ കളപ്പുരക്കൽ, ബാബു ചുണ്ടാട്ട്.