ചേവായൂർ: മടാട്ട് പറമ്പിൽ പി.വേണുഗോപാലൻ (65) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: കെ.സ്വപ്ന (ലേബർ ഡിപ്പാർട്ട്‌മെന്റ് ), സൗമ്യ. മരുമക്കൾ: പി.അജർകുമാർ, പി.പ്രേംജിത്ത്. സഹോദരങ്ങൾ: ശോഭന, സൂര്യപ്രഭ, ഉഷാകുമാരി, കൃഷ്ണനുണ്ണി. സഞ്ചയനം ഞായറാഴ്ച.