ആറ്റിങ്ങൽ :കൊടുമൺ ഭാസ്കരഭവനിൽ ഭാസ്കരപിള്ള (90) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സിന്ധു, സന്തോഷ്, ബിന്ദു. മരുമക്കൾ: വേണുഗോപാലൻ നായർ, കൃഷ്ണൻകുട്ടിനായർ, സൗമ്യ.