മോഹനൻ
കേശവദാസപുരം : ചെമ്പങ്കോട് വീട് എൻ.എസ്.പി നഗറിൽ മോഹനൻ (68) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: വിഷ്ണു (നീലു), നീലാലക്ഷ്മി. സംസ്കാരം: ഇന്ന് രാവിലെ 10.30ന് ശാന്തികവാടത്തിൽ.
ബേബി
വലിയറത്തല : ശോഭിനിവാസിൽ എൻ. ബേബി (73) നിര്യാതയായി. ഭർത്താവ്: തമ്പി (ചർച്ച് വർക്കർ എസ്.കെ.ഡി പ്രൊപ്രൈറ്റർ ശോഭാ കല്യാണമണ്ഡപം, വലിയറത്തല).
മക്കൾ: റോബർട്ട് തമ്പി (ആർ.ആർ. ബിൽഡിംഗ് കൺസ്ട്രക്ഷൻസ് പേയാട്), ഗിൽബർട്ട് തമ്പി, ആൻലറ്റ് ബി. തമ്പി. മരുമക്കൾ: റീജാരാജ് (വാട്ടർ അതോറിട്ടി), സതീഷ് കുമാർ (ഇറിഗേഷൻ), ഫബിന (നിഷ്). പ്രാർത്ഥന: ചൊവ്വാഴ്ച വൈകിട്ട് മൂന്നിന്.