anandavalli-74

കരുമാല്ലൂർ: തട്ടാംപടി മരോട്ടിച്ചുവട് പുളിയൻ മാവുങ്കൽവീട്ടിൽ ആനന്ദവല്ലി സദാനന്ദൻ (74) നിര്യാതയായി. മക്കൾ: സിനോജ്, സിനി (ഇ.എം.ജി.എച്ച്.എസ്. ഫോർട്ട്‌കൊച്ചി വെളി). മരുമക്കൾ: ശാന്തി, വിനോദ് (എസ്.എസ്.എസ്.എസ്. യു.പി. സ്‌കൂൾ, ഓച്ചംതുരുത്ത്).