വൈപ്പിൻ: ചെറായി വാരിശേരി ക്ഷേത്രത്തിന് സമീപം കൈതവളപ്പിൽ മാധവന്റെ മകൾ സിസിലി (90) നിര്യാതയായി. അവിവാഹിതയാണ്.