elikkutty-joseph

നെട്ടൂർ: നെട്ടൂർ നോർത്ത് പെരുമ്പിള്ളി പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. മക്കൾ: തോമസ്, ആനി, ഐസക്. മരുമക്കൾ: അമ്മിണി, മാത്തുക്കുട്ടി, ഓമന.