navel-dcruz

വൈപ്പിൻ: എളങ്കുന്നപ്പുഴ വെള്ളിപറമ്പിൽ ജോർജ് ഡിക്രൂസിന്റെ മകൻ നേവൽ ഡിക്രൂസ് (74) നിര്യാതനായി. ഭാര്യ: ഫ്രാൻസിസ്‌ക ഡിക്രൂസ്. മക്കൾ: ഫാ. ഹോളിൻ ഡിക്രൂസ്, സിസ്റ്റർ ഹോളി മേരി ഡിക്രൂസ് (ഇരുവരും ഇറ്റലി), ക്ലമന്റ് ഡിക്രൂസ് (ജർമനി).