bhavani

കളമശേരി: ഇടപ്പള്ളി ഉണിച്ചിറ കളരിക്കൽ പരേതനായ വേലായുധന്റെ ഭാര്യ ഭവാനി (92) നിര്യാതയായി. മക്കൾ: സരസ്വതി, സുരേഷ്, സുധീഷ്, സജിത, സുനിൽ, സാബു, മരുമക്കൾ: വാസു, വനജ, രേണുക, പ്രകാശൻ, ശ്രീലത, പ്രീത.