umman-73

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം പാറയ്ക്കൽ പി.എ. ഉമ്മൻ (സണ്ണി - 73) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: അനു (ഓസ്‌ട്രേലിയ), ജോ (യുഎസ്.എ). മരുമക്കൾ: റീന (ഓസ്‌ട്രേലിയ), നിറ്റി (യു.എസ്.എ).