ശ്രീകാര്യം : പൗഡിക്കോണം സൊസൈറ്റി ജംഗ്ഷന് സമീപം പുതുവൽ പുത്തൻവീട്ടിൽ രാജന്റെയും ഇന്ദിരയുടെയും മകനും സിന്ധുവിന്റെ ഭർത്താവുമായ ആർ. സച്ചിൻ (27) മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ച് നിര്യാതനായി. മകൻ: ആദി. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 9ന്.