suresh-

ക​രീ​പ്ര: ത​ള​വൂർ​കോ​ണം നെ​ല്ലി​മു​ക്ക് മു​ള്ളു​കാ​ട്ടിൽ പു​ത്തൻ വീ​ട്ടിൽ (ത​യ്യിൽ) കെ. സു​രേ​ഷ് കു​മാർ (ഉ​ത്ത​മൻ-54) നിര്യാതനായി. ഭാ​ര്യ: സ്​മി​ത. മ​കൾ: ആ​തി​ര.