photo

പാലോട്:പനയമുട്ടം കിഴക്കു പുറത്ത് വീട്ടിൽ സുകുമാരപിള്ളയുടെ ഭാര്യ ഇന്ദിരാ ദേവി (69) നിര്യാതയായി. മക്കൾ:അനിൽകുമാർ, അനിത

മരുമക്കൾ:രാമചന്ദ്രൻ നായർ,മഞ്ചു.സഞ്ചയനം: വ്യാഴം രാവിലെ 9 ന്.