വെമ്പായം:പന്തലക്കോട് കൊടുങ്ങണംകോട് ശ്രീപാദത്തിൽ സാവിത്രി അമ്മ(78) നിര്യാതയായി. മകൻ: ഗോപകുമാർ.മരുമകൾ: ഉഷകുമാരി. സഞ്ചയനം ചൊവ്വാഴ്ച.