വർക്കല: മണമ്പൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ ( ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, വികലാംഗപെൻഷൻ, വിധവാപെൻഷൻ ) ബി.പി.എൽ വിഭാഗത്തിൽപെട്ടതിന്റെ രേഖയോ ബി.പി.എൽ റേഷൻ കാർഡ്, ആധാർകാർഡ് എന്നിവയുടെ പകർപ്പും സഹിതം 22നകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.