new

തമ്പലമണ്ണ: തേനാടിക്കുളത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ ഗീത ഉണ്ണികൃഷ്ണൻ നിര്യാതയായി. മക്കൾ: ആദർശ്, അഭിജിത്ത്, അഭിഷേക്. മരുമകൾ: പ്രജിഷ ആദർശ്. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ.