chadradathan-

പത്തനാപുരം: പുന്നല ചാച്ചിപ്പുന്ന മംഗലത്ത് എൻ. ചന്ദ്രദത്തൻ (71, വിമുക്തഭടൻ) നി​ര്യാതനായി​. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി​.പി​ യോഗം പിറമല ശാഖാ സെക്രട്ടറി, പനങ്ങാട് മഹാവിഷ്ണു ക്ഷേത്രം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചട്ടുണ്ട്. ഭാര്യ: വസന്ത ദത്തൻ. മക്കൾ: അരുൺ (ദുബായ്), അനീഷ് (സൈനികൻ), അജീഷ് (ഫയർഫോഴ്സ്, അടൂർ). മരുമക്കൾ: സൂന, ഹർഷ, കീർത്തി (എസ്.ബി.ഐ, പുന്നല).