masjith

മലയിൻകീഴ് :കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കാട്ടാക്കട മണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു.വിളപ്പിൽശാല പടവൻകോട് ചേർന്ന യോഗത്തിൽ മുഹമ്മദ് ബഷീർ ബാബു അദ്ധ്യക്ഷത വഹിച്ചു.'ജമാഅത്ത് പരിപാലനവും നിയമവ്യവസ്ഥയും' പുസ്തകത്തിന്റെ പ്രകാശനം പണ്ഡിതസഭ ചെയർമാൻ ഇമാം ഏ.എം.ബദറുദ്ദീൻ മൗലവിക്ക് കരമന ബയാർ നൽകി പ്രകാശനം ചെയ്തു.ഹാജി കെ.എച്ച്.എം.അഷ്റഫ് വള്ളക്കടവ്,ആബ്ദീൻ,അഹ്മദ് ബാഖവി,വിഴിഞ്ഞം ഹനീഫ്, വേട്ടമുക്ക് വിജയകുമാർ,ബീമാപള്ളി സക്കീർ,ആമച്ചൽ ഷാജഹാൻ,എം.എ.കരീം, പടവൻകോട് കബീർ,എം.മുഹമ്മദ് മാഹിൻ എന്നിവർ സംസാരിച്ചു.