ശ്രീകാര്യം:മുക്കിൽകട -ആവുകുളം - ചെല്ലമംഗലം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി ഇ-ശ്രം രജിസ്ട്രേഷനും കാർഡ് വിതരണവും വട്ടവിളയിൽ ഫ്രാറ്റ് ശ്രീകാര്യം മേഖല പ്രസിഡന്റ് കരിയം വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൗൺസിലർ അർച്ചന ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ സുദർശനൻ, സെക്രട്ടറി മധു ആവുകുളം,ട്രഷറർ രാജു എന്നിവർ സംസാരിച്ചു.