തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ സിറ്റിംഗുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതായി ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ അറിയിച്ചു.ഓൺലൈൻ ലിങ്ക് ബന്ധപ്പെട്ടവർക്ക് ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2720977.