ചവറ: കുളങ്ങരഭാഗം സുരേഷ് മന്ദിരത്തിൽ ഫ്രാൻസിസ് ജോസഫ് (പൊടിയൻ-67) നിര്യാതനായി. ഭാര്യ: ട്രീസാ ഫ്രാൻസിസ്. മക്കൾ: സുരേഷ്, പരേതനായ സുമേഷ്, സുധീഷ്. മരുമകൾ: പ്രിയ.