sherief-60

ചൊവ്വര: ശ്രീമൂലനഗരം ഫൈൻ ആർട്‌സ് സൊസൈറ്റി മുൻ പ്രസിഡന്റും പുളിക്കൽ ട്രാവൽസ് ഉടമയുമായ പുതിയ റോഡ് പുളിക്കൽ പി.എസ്.എം. ഷെറീഫ് (60) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷെഫിൻ, ഷിഫാന. മരുമക്കൾ: ഷിഫാന, ഷഹാസ്.