nali

കിളിമാനൂർ: വെള്ളല്ലൂർ കൃഷ്ണാലയത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ നളിനി (86) നിര്യാതയായി. മക്കൾ: അനിത,ലിസ്സി,സിസിലി. മരുമക്കൾ: ജോസ്,രാജൻ,ശശി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.