t

കിളിമാനൂർ:പനപ്പാംകുന്ന് വിനോദ് മന്ദിരത്തിൽ എൻ.തുളസീധരൻ(85)നിര്യാതനായി. ഭാര്യ:പരേതയായ ശ്രീമതി. മക്കൾ:വിനോദ്,ജയപ്രകാശ് സജിവ്(കാർഷിക വികസന ബാങ്ക് കിളിമാനൂർ), ശ്രീജ.മരുമക്കൾ: ഷീജ,ശകുന്തള,സിന്ധു,രാജപ്രഭ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.