അങ്കമാലി: തുറവൂർ വാളൂക്കാരൻ (ചിറ്റിനപ്പിള്ളി) പൗലോ ജോസ് (73) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോമി (ന്യൂസിലൻഡ്), ജൂണോ (കുവൈറ്റ്), ജഫ്‌ന (ബാംഗ്‌ളൂർ). മരുമക്കൾ: ജോമോൾ, ലിൻസി (കുവൈറ്റ്), ജോൺ( ബാംഗ്‌ളൂർ).