കലൂർ: ദേശാഭിമാനി റോഡിൽ നമ്പൂരി മഠത്തിൽ എൻ.എ. മൊയ്തു (82) നിര്യാതനായി. ഭാര്യ: ആസിയ ബീവി. മക്കൾ: നസിർ, സുൽഫത്ത്, സറഫുദീൻ, സബിത. മരുമക്കൾ: റിയാസ്, ആരിഫ, റുബി, പരേതനായ സലാം.