sivankutty-

കരുനാഗപ്പള്ളി: കേശവപുരം കറുത്തടുത്ത് വീട്ടിൽ ശിവൻകുട്ടി (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: വിഷ്ണു (ഫയർഫോഴ്സ്, കരുനാഗപ്പള്ളി), ജിഷ്ണു (പൊലീസ്). മരുമക്കൾ: വീണാ ലക്ഷ്മി, ആര്യരാജ്.