ചക്കുവരക്കൽ: കേളമംഗലത്ത് വീട്ടിൽ (എള്ളും വിള) ജോർജ്ജിന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സ്കറിയ, ജോൺ (ഹമലേ), ജെയിംസ്, ലിസി, ഷീജ. മരുമക്കൾ. ഓമന, സുനി, ഷീലു, വർഗീസ്, ജോസ്.