പെരുമ്പുഴ: പുനുക്കന്നൂർ ത്രിവേണി നഗർ നാലുവിള വീട്ടിൽ നിസാർ (52) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നസീമ. മക്കൾ: അനീഷ്, അൻസാർ, അൻസിയ. മരുമക്കൾ: ഷഹീർ, മുഫീദ.