
പാരിപ്പള്ളി: കടമ്പാട്ടുകോണം പുളിക്കൽപുത്തൻവീട്ടിൽ ഭാസ്കരൻപിള്ളയുടെ ഭാര്യ കെ. അംബുജാക്ഷിഅമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുജാതമണിഅമ്മ, പ്രകാശൻപിള്ള, പ്രസാദ് (വിമുക്ത ഭടൻ), അനിതാകുമാരി, പ്രദീപ്കുമാർ (വിമുക്തഭടൻ), സ്വർണകുമാരി. മരുമക്കൾ: മധുസൂദനൻപിള്ള, തുളസി, ജിജി, മണികണ്ഠൻപിള്ള, ജിനി, സജികുമാർ. സഞ്ചയനം 20ന് രാവിലെ 7ന്.