sasidharan

വെള്ളനാട്:ഉറിയാക്കോട് നെടിയവിള സീമാ മന്ദിരത്തിൽ കെ.ശശിധര പണിക്കർ (71)നിര്യാതനായി.മക്കൾ:സീമ,സന്ധ്യ.മരുമക്കൾ:അനിൽ കുമാർ,വിജയകുമാർ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.