ചീക്കിലോട്: പനാട്ട് പറമ്പിൽ ഇമ്പിച്ചിക്കോയ (85) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കൾ: ബഷീർ, ഫൗസിയ, പരേതനായ മുഹമ്മദാലി. മരുമക്കൾ: ആമിന, ഷഹീറ, ജുനൈസ്.