വെഞ്ഞാറമൂട്:വാമനപുരം കുറിച്ചി തുഷാര ഭവനിൽ (ആശാരി വിളാകം) പരേതനായ കുഞ്ഞന്റെ ഭാര്യ കുഞ്ഞി (90) നിര്യാതയായി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8:30 ന്.