ഉമ്പർനാട്: മധുഭവനത്തിൽ പരേതനായ ജനർദ്ദനന്റെ ഭാര്യ ഭാർഗവി (76) നിര്യാതയായി. മക്കൾ: ജയ, മധു, മഞ്ചു. മരുമക്കൾ: പ്രകാശ്, സീമ, അജി. സഞ്ചയനം 20ന് രാവിലെ 9ന്.