കിളിമാനൂർ: ആലത്തുകാവ് സുദേവ മന്ദിരത്തിൽ കാർത്യായനി (88) നിര്യാതയായി.മക്കൾ: സുപ്രഭ,സുജാത, സുദേവൻ. മരുമക്കൾ: തുളസി ധരൻ, കോമളൻ, ഷൈലജ.