hari

വെഞ്ഞാറമൂട് :കാവറ നീർച്ചാൽ ഹരിമഞ്ചാരത്തിൽ ഹരിദാസ് (51)നിര്യാതനായി. ഭാര്യ :മഞ്ചു. മക്കൾ :അഞ്ജന, അഞ്ചു .സഞ്ചയനം വ്യാഴാഴ്ച.