shaji-53

പുളിയനം: പണിക്കശ്ശേരി നാരായണന്റെ മകൻ ഷാജി (53) നിര്യാതനായി. ദീർഘകാലമായി പുളിയനം എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റായിരുന്നു. ഭാര്യ: നിഷ. മക്കൾ: അനുപമ, അരുണിമ.