janardhanan-nair-80

പെരുമ്പാവൂർ: വളയൻചിറങ്ങര ഞറളത്തു വീട്ടിൽ ജനാർദ്ദനൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ കെ.ജി. ഭാഗീരഥി. മക്കൾ: എൻ.ജെ. വിനോദ്, ജെ. ഉഷസ്സ് (അദ്ധ്യാപകർ, എച്ച്.എസ്.എസ്. വളയൻചിറങ്ങര). മരുമക്കൾ: സ്മിത (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്. പാലക്കുഴ), സുധീർകുമാർ (സബ് ഇൻസ്‌പെക്ടർ, ആലുവ).