പറവൂർ: വാണിയക്കാട് ചന്ദ്രവില്ലയിൽ രാധാമണിഅമ്മ (82) നിര്യാതയായി. മകൻ: സി. വിനോദ്കുമാർ (മാനേജർ, സതേൺ ഗ്യാസ്, ഏലൂർ). മരുമകൾ: ശ്രീലത.