തിരുവനന്തപുരം: കൊവിഡ് സാഹചര്യം പരിഗണിച്ച് വിദ്യാഭ്യാസ-തൊഴിൽ വകുപ്പുകളിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന വിവിധ യോഗങ്ങൾ മാറ്റിവച്ചതായി മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു.