വെള്ളനാട്:വാളിയറ എള്ളുവിള വീട്ടിൽ സോമശേഖരൻ നായരുടെ ഭാര്യ ആർ.പങ്കജാക്ഷി അമ്മ (64) നിര്യാതയായി.മകൾ:സനുജ.മരുമകൻ:അനിൽ കുമാർ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.