syamala

കുറ്റിച്ചൽ:കുറ്റിച്ചൽ ശംഭുതാങ്ങി തടത്തരികത്തുവീട്ടിൽ എൻ.ശ്യാമള(68)നിര്യാതയായി.ഭർത്താവ്:ക്രിസ്തുദാസ്.മക്കൾ:എസ്.പ്രദീപ്,എസ്.പ്രദീഷ്(കേരളാ പൊലീസ്).മരുമക്കൾ:അതുല്യ,ശ്യാമ.പ്രാർത്ഥന:വെള്ളിയാഴ്ച രാവിലെ 9ന്.