
ആറ്റിങ്ങൽ : ചെമ്പൂര് വാസവത്തിൽ അഭിലാഷ് വി.എസ്( താലൂക്ക് സപ്ലെ ഓഫീസർ, പീരുമേട്, ഇടുക്കി-53) നിര്യാതനായി. ഭാര്യ: അജിത എസ്.എസ് (പ്രിൻസിപ്പൽ , ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ).മകൻ: അഭിനന്ദ് സാഗർ (മെഡിക്കൽ വിദ്യാർത്ഥി , കണ്ണൂർ മെഡിക്കൽ കോളേജ്).സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.