kunnamangalam-death

കുന്ദമംഗലം: മുപ്രക്കുന്നുമ്മൽ കൃഷ്ണന്റെ (ബാബു) മകൻ ബിനീഷ് (31) നിര്യാതനായി. അമ്മ: ശോഭന. സഹോദരി: ബിജിന.