പന്തീരാങ്കാവ്: കല്ലിങ്കൽ സത്യവതി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കറപ്പൻ. മക്കൾ: സുരേശൻ, സുനിത, സുധീഷ്, പരേതയായ തങ്കമണി. മരുമക്കൾ: സവിത, ധനേഷ്, ഷർമിള, പരേതനായ വിജയൻ. സഹോദരങ്ങൾ: സാവിത്രി, വേലായുധൻ, രമണി, പ്രേമ.