
കൊയിലാണ്ടി: മുത്താമ്പി റോഡിൽ സുഹാസം വീട്ടിൽ സുഹാസിനി (68) നിര്യാതയായി. ഭർത്താവ്: കൊണ്ടംവളളി ഗോപാലൻ നായർ. മക്കൾ: സംജിത്ത് (മലബാർ ഗോൾഡ്, കോഴിക്കോട് ), സംഗീത. മരുമക്കൾ: ഗോപി പ്രസാദ് (എൻജിനിയർ, കോഴിക്കോട്), രഞ്ജു. സഹോദരങ്ങൾ: രാധമ്മ, പരേതരായ കായലാട്ട് രവീന്ദ്രൻ (കെ.പി.എ.സി), സൗമിനി