
പെരുമ്പാവൂർ: മുടക്കുഴ ചെമ്പോത്തിനാലിൽ വേലപ്പൻനായർ (94) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ബീന (റിട്ട. നഴ്സിംഗ് സൂപ്രണ്ട്), അനില, ആശ, മായ (യു.എ.ഇ ). മരുമക്കൾ: വിജയമോഹനൻനായർ (റിട്ട ബാങ്ക് സെക്രട്ടറി), പരേതനായ സുധാകരൻനായർ, രാജേന്ദ്രൻനായർ (ലിബിയ), റെജി (യു.എ.ഇ)