പോത്തൻകോട്: അണ്ടൂർക്കോണം തിരുവെള്ളൂർ ശാന്ത മന്ദിരത്തിൽ ഗോമതി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻപിള്ള. മക്കൾ:ജി.ഓമന അമ്മ, ജി.ശാന്തകുമാരി. മരുമക്കൾ : പരേതനായ പി.ശ്രീധരൻപിള്ള, പി.ശശിധരൻപിള്ള. സഞ്ചയനം ഞായറാഴ്ച 8.30 ന്.