railway

തിരുവനന്തപുരം:എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം മുതൽ തൃശൂർ വരെ 3500ലേറെ അംഗങ്ങളുള്ള എറണാകുളം റെയിൽവേ എംപ്ലോയീസ് കോപ്പറ്റേീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ സി.ഐ.ടി.യു നേതൃത്വത്തിലുള്ള ദക്ഷിണ റെയിൽവേ എംപ്ളോയീസ് യൂണിയൻ വിജയം നേടി.എൻ.രവികുമാറിനെ പ്രസിഡന്റായും എം.എൽ വിബിയെ സെക്രട്ടറിയായും എം.കെ ജയയെ ട്രഷററായും തിരഞ്ഞെടുത്തു.
ഡയറക്ടർമാരായി എൻ.രവികുമാർ,എം.എൽ വിബി,വർഗീസ് സ്റ്റീഫൻ,സി.വിധു,സനേഷ് മാത്യു,എം.കെ ജയ,ദീപ ദിവാകരൻ,സിതാര,ശ്യാം കുമാർ എന്നിവരേയും തിരഞ്ഞെടുത്തു.